Friday, December 10, 2010

ചുവടു വയ്പ്പ്

എനിക്കിത് തുടക്കം .

ഈ ലോകം വിശാലമാണെന്ന് അറിയാം .

അധികമൊന്നും നല്‍കാനില്ല ....

ഒരു നേരം പോക്ക്

എല്ലാ കത്തികളും സഹിക്കുന്നവരെ ,

ഇതാ ഞാന്‍ എന്നൊരു കത്തി കൂടി ......

മണ്ട് വായാണ്

എങ്കിലും വെട്ടും

മുറിയാതിരിക്കട്ടെ എന്നത് ഇഷ്ടം

വകതിരിവ് കുറവുണ്ടോ.. കഷ്ടം

വിവരക്കേട് കൊണ്ടാ

എങ്കിലും കൂട്ടിക്കൂടെ എന്നെക്കൂടി .........

ബ്ലോഗ്ഗെരേ.... വിട്ടോളൂ

8 comments:

  1. തീര്‍ച്ചയായും 'കൂടെക്കൂട്ടാം.'
    പക്ഷെ മനസ്സില്‍ തോന്നുന്ന കമന്റുകള്‍ ആളുകള്‍ എഴുതുന്നത്‌ കാണുമ്പോള്‍ അത് പോസിറ്റീവ് ആയി മാത്രം കാണുക എന്നൊരു അപേക്ഷയുണ്ട് .
    അപ്പൊ തുടങ്ങിക്കൊള്ളൂ...
    'മണ്ട് വായാണ്' ഇത് എന്താണെന്നു മനസിലായില്ല
    സ്വാഗതം...

    ReplyDelete
  2. ടീച്ചര്‍ ആള് പുലിയാണ്, പറയുന്നത് കേട്ടില്ലേ "വിരട്ടണോ, വിരട്ടാം"...
    ഹോ സൂക്ഷിച്ചില്ലെങ്കില്‍ കട്ട പോഹ തന്നെ.
    ടീച്ചറെ, ബൂലോകത്തിലേയ്ക്ക് സ്വാഗതം.

    ReplyDelete
  3. ടീച്ചര്‍ പുപ്പുലിയാണ് പുലിക്കുട്ടിയാണ് എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍ ആ നായ പിണങ്ങുമോ എന്തോ. നമ്മള്‍ ടീച്ചര്‍മാരെല്ലാം കൂടെ ബ്ലോഗ്‌ തുടങ്ങി പള്ളിക്കൂടം ഒരു വഴിക്ക് ആക്കേണ്ടി വരുമോ . എന്തായാലും സസന്തോഷം സ്വാഗതം ചെയ്യുന്നു. പിന്നെ തടവ്‌ ഉണ്ടോ ? ഏതു ജയിലില്‍ ?

    ReplyDelete
  4. തീര്‍ച്ചയായും 'കൂടെക്കൂട്ടാം.'

    ReplyDelete
  5. ഇസ്മായില്‍ : തന്ന സപ്പോര്‍ട്ടിന് നന്ദി .'മണ്ട് വായ' എന്നാല്‍ അര്‍ഥം ഇല്ലാതെ ചിലക്കുന്നത്‌ എന്നര്‍ത്ഥം

    ഹാപ്പി ബാച്ചൂസ് : ഞാന്‍ ഒരു പാവം പുലിയാണ് കേട്ടോ .പുല്ലു തിന്നാനെ അറിയൂ .വിട്ടേരെ

    sreee നിങ്ങള്‍ ടീച്ചര്‍മാര് പള്ളിക്കൂടം ഒരു വഴിക്ക് ആക്കുന്നുണ്ട്‌ അല്ലെ ? ഞങ്ങള്‍ അങ്ങനെ അല്ല നേരാംവണ്ണം നടത്തുന്നുണ്ട് .സ്വാഗതം ചെയ്തതിനു നന്ദി .തടവ്‌ കൈ വച്ചാണ് സുഖം ഉള്ള കാര്യമാ .

    priyadharshini : നന്ദി

    ReplyDelete
  6. ടീച്ചറാണോ? ബഹുമാനത്തോടെ സ്വാഗതം!!!!

    ReplyDelete
  7. ആദ്യം പ്രൊബേഷൻ പിന്നെയേ കൂടെക്കൂട്ടണോ വിരട്ടിവിടണോ എന്ന് തീരുമാനിക്കുന്നുള്ളൂ, എന്തായാലും കൈയിലുള്ളതൊക്കെ പോരട്ടെ, പിന്നെ നേരം പോക്കാനാണ് ഉദ്ദേശ്യമെങ്കിൽ നടപ്പില്ല ഇത്തിരി സീരിയസ്സ് ആയിക്കോ അതേയുള്ളൂ രക്ഷ , ഈ വേഡ് വെരിഫിക്കേഷൻ എടുത്തുകളയൂ, അല്ലെങ്കിൽ കമന്റ് ഇടുന്നവർക്ക് ബുദ്ധിമുട്ടാവും

    ReplyDelete
  8. ശ്രീയുടെ കൂട്ടുകാരിയാണല്ലേ? സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

    ReplyDelete