Thursday, December 16, 2010

മരിക്കാത്ത ഓര്‍മ്മകള്‍


                                                                         ചിത്രം 1

                                                                          ചിത്രം 2

                                                                            ചിത്രം 3
എന്തെങ്കിലും എഴുതാം എന്ന് കരുതി തുടങ്ങിയതാണ്
മൂഡ്‌ കിട്ടിയില്ല
ഞാന്‍ ഒരാളെ പരിചയപ്പെടുത്തട്ടെ
എന്റെ അച്ഛന്‍ ..... ഒരുപാടുവരച്ചു ...ആരും അറിഞ്ഞില്ല
ഇപ്പോള്‍ അച്ഛന്‍ മരിച്ചിട്ട് 12 വര്‍ഷം  .....
എന്റെകയ്യില്‍ ചിലതെല്ലാം ഉണ്ട്
എന്റെ ബ്ലോഗിലൂടെ ഞാന്‍ അവയില്‍ ചിലത്   പരിചയപ്പെടുത്തട്ടെ ...
കൂടുതല്‍ അടുത്തതില്‍ 







.

8 comments:

  1. Vow !!
    അടിപൊളി ചിത്രങ്ങള്‍.
    ഇനിയുമുണ്ടെങ്കില്‍ ഷെയര്‍ ചെയ്യൂ.
    ഇതൊക്കെ കാണുമ്പോള്‍ വല്ലാത്ത നോസ്ടല്ജിയ ഉണ്ടാവുന്നില്ലേ??

    ReplyDelete
  2. മനോഹരം ! മനോഹരം!!

    ReplyDelete
  3. അച്ഛന്റെ ചിത്രങ്ങളെ പരിചയപ്പെടുത്തിയതിനു ഒരായിരം നന്ദി.

    ReplyDelete
  4. നല്ല ചിത്രങ്ങള്‍ ...വരച്ചെതല്ല ഇവിടെ വരട്ടെ ഞങ്ങളും കാണട്ടെ....

    ReplyDelete
  5. 1951 ലെ ചിത്രം ഇപ്പോള്‍ കാണുമ്പോള്‍ എത്രയെത്ര ഓര്‍മ്മകള്‍ അല്ലേ? ഇപ്പോള്‍ ഇങ്ങിനെ വെളിച്ചം കാണുമ്പോള്‍ ആ ചിത്രങ്ങള്‍ക്കും ഒരു പുളകം തോന്നുമായിരിക്കും.

    ReplyDelete
  6. വളരെ നല്ല ചിത്രങ്ങള്‍! ഇവയെല്ലാം നിധിപോലെ സൂക്ഷിച്ചു വെയ്ക്കണം. ഒരു ചിത്രകാരന്റെ മകളായി ജനിച്ചതില്‍ പഞ്ചമിക്ക് അഭിമാനിക്കാം.

    ReplyDelete